---
title: "കേളകം മുൻ പഞ്ചായത്ത് മെമ്പർ പാലത്തിങ്കൽ യോഹന്നാൻ ജോസഫ് നിര്യാതനായി"
english_title: "Former Kelakam Panchayat Member Palathinkal Yohannan Joseph Passes Away"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/374441/kelakam-palathinkal-yohannan-joseph-obituary`"
published_at: "2026-07-25T06:37:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a640ced89f68_1000192087.jpg"
keywords: ["Kelakam", "Chettiyamparam", "Obituary", "Panchayat Member"]
---

# കേളകം മുൻ പഞ്ചായത്ത് മെമ്പർ പാലത്തിങ്കൽ യോഹന്നാൻ ജോസഫ് നിര്യാതനായി

> **Lead Summary:** **കേളകം** : ചെട്ടിയാംപറമ്പ് സ്വദേശിയും മുൻ കേളകം ഗ്രാമപഞ്ചായത്ത് മെമ്പറുമായ പാലത്തിങ്കൽ യോഹന്നാൻ ജോസഫ് (തങ്കച്ചൻ 63) നിര്യാതനായി.

## Article Content

**കേളകം** : ചെട്ടിയാംപറമ്പ് സ്വദേശിയും മുൻ കേളകം ഗ്രാമപഞ്ചായത്ത് മെമ്പറുമായ പാലത്തിങ്കൽ യോഹന്നാൻ ജോസഫ് (തങ്കച്ചൻ 63) നിര്യാതനായി.

സംസ്കാര ശുശ്രൂഷകൾ ഇന്ന് ശനിയാഴ്ച വൈകിട്ട് 4 മണിക്ക് ചെട്ടിയാംപറമ്പ് വിശുദ്ധ സ്നാപകയോഹന്നാന്റെ ദേവാലയത്തിൽ നടക്കും.

*ബന്ധുക്കൾ:*

- *ഭാര്യ:* ഉണ്ണിമോൾ

- *മകൾ:* ശീതൾ

- *മരുമകൻ:* അഗസ്റ്റിൽ

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/374441/kelakam-palathinkal-yohannan-joseph-obituary`)